പ്രണവ് ആനന്ദ് ഗ്രാൻഡ് മാസ്റ്റർ

chess-pranav
പ്രണവ് ആനന്ദ്
SHARE

ബെംഗളൂരു ∙ പതിനഞ്ചുകാരൻ പ്രണവ് ആനന്ദ് ഇന്ത്യയുടെ 76–ാം ചെസ് ഗ്രാൻഡ് മാസ്റ്റർ. റുമാനിയയിൽ നടക്കുന്ന ലോക യൂത്ത് ചെസ് ചാംപ്യൻ‌ഷിപ്പിൽ 2500 ഇലോ റേറ്റിങ് പിന്നിട്ടാണ് ബെംഗളൂരു സ്വദേശിയായ പ്രണവ് ഗ്രാൻഡ് മാസ്റ്റർ പട്ടം നേടിയത്. അണ്ടർ–16 വിഭാഗത്തിൽ പ്രണവ് ചാംപ്യനാവുകയും ചെയ്തു. അണ്ടർ–14 വിഭാഗത്തിൽ ഇന്ത്യൻ താരം എ.ആർ.ഇളംപർതിയും ജേതാവായി.

English Summary: Bengaluru teen Pranav Anand becomes India’s 76th Chess Grandmaster

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}