അൽകാരാസിന് ‘ഒന്നാം നമ്പർ’ തോൽവി

alcaraz
കാർലോസ് അൽകാരാസ് (Photo: Twitter/@carlosalcaraz)
SHARE

വലൻസിയ ∙ യുഎസ് ഓപ്പൺ കിരീടനേട്ടത്തിനും ലോക ഒന്നാം നമ്പർ പദവിക്കും പിന്നാലെ സ്പാനിഷ് യുവതാരം കാർലോസ് അൽകാരാസിന് ഞെട്ടിക്കുന്ന തോൽവി. ഡേവിസ് കപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ കാനഡയുടെ ഫെലിക്സ് ഔജെ അലിയാസിം 6–7, 6–4, 6–2ന് ആണ് അൽകാരാസിനെ കീഴടക്കിയത്. സ്പെയിൻ 1–0 മുന്നിട്ടു നിന്നതിനു പിന്നാലെയായിരുന്നു അൽകാരാസിന്റെ തോൽവി.

English Summary: Davis Cup: Alcaraz loses as Canada beat Spain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}