ബാഡ്മിന്റൻ ലോക റാങ്കിങ്: പ്രണോയ് 15–ാം സ്ഥാനത്ത്

hs-pranoy
മത്സരത്തിനിടെ എച്ച്.എസ്.പ്രണോയ്
SHARE

ന്യൂഡൽഹി ∙ ബാഡ്മിന്റൻ ലോക റാങ്കിങ്ങിൽ മലയാളി താരം എച്ച്.എസ്.പ്രണോയിക്കു വീണ്ടും കുതിപ്പ്. പുരുഷ സിംഗിൾസിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പ്രണോയ് 15–ാം റാങ്കിലെത്തി. ലോക ചാംപ്യൻഷിപ്പിലും ജപ്പാൻ ഓപ്പണിലും ക്വാർട്ടറിലെത്തിയതാണ് പ്രണോയിക്കു നേട്ടമായത്. ലക്ഷ്യ സെൻ‌ ഒൻപതാം റാങ്ക് നിലനിർത്തിയപ്പോൾ കിഡംബി ശ്രീകാന്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നാമതെത്തി. വനിതകളിൽ പി.വി.സിന്ധു 6–ാം സ്ഥാനത്തുണ്ട്. 

English Summary: HS Prannoy breaks into Top 15 after 4 years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}