ADVERTISEMENT

അഹമ്മദാബാദ്∙ ദേശീയ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ റിലേയിൽ കേരളത്തിനു സ്വർണം. ഫോട്ടോഫിനിഷിൽ തമിഴ്നാടിനെ പിന്നിലാക്കിയാണു കേരളത്തിന്റെ സ്വർണ നേട്ടം. വി.എസ്. ഭവിക, എ.പി. ഷിൽബി, ഷില്‍ഡ, പി.ഡി. അഞ്ജലി എന്നിവരടങ്ങിയ ടീമാണു സ്വർണം നേടിയത്. പുരുഷൻമാരുടെ 400 മീറ്റർ റിലേയിൾ കേരളം വെള്ളി നേടി.

ഇതോടെ കേരളത്തിന്റെ സ്വർണനേട്ടം മൂന്നായി ഉയർന്നു. റോളർ സ്കേറ്റിങ്ങിൽ കേരളം രണ്ട് സ്വർണം നേടിയിരുന്നു.

English Summary: National games updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com