ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ട് വെള്ളി മെഡലുകള്‍ കൂടി

an-maria
ദേശീയ ഗെയിംസില്‍ 87 കിലോ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ ആന്‍ മരിയ
SHARE

അഹമ്മദാബാദ്∙ ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ട് വെള്ളിമെഡലുകള്‍ കൂടി. 87 കിലോ ഭാരോദ്വഹനത്തില്‍ ആന്‍ മരിയയാണ് വെള്ളിമെഡല്‍ നേടിയത്. പുരുഷവിഭാഗം ഖോ ഖോയിലും കേരളം വെള്ളി മെഡല്‍ നേടി. ഫൈനലില്‍ മഹാരാഷ്ട്രയോട് പരാജയപ്പെട്ടു. സ്കോര്‍ 30–26.  വനിതകളുടെ  ഫൈവ് ഓണ്‍ ഫൈവ് ബാസ്കറ്റ്ബോളിൽ കേരളം സെമി ഫൈനലിലെത്തി. തമിഴ്നാടിനെ 95–54ന് തകര്‍ത്തു.  നാളെ നടക്കുന്ന ഫൈനലില്‍ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികള്‍. 

English Summary: National Games: Kerala bags another two medals 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}