സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ്: പാലക്കാടൻ കൊയ്ത്ത്

athletics
SHARE

തേഞ്ഞിപ്പലം (മലപ്പുറം) ∙ ജൂനിയർ അത്‌ലറ്റിക് മീറ്റിലെ രണ്ടാം ദിനത്തിലും പാലക്കാടിന്റെ മെഡൽക്കൊയ്ത്ത്. 19 സ്വർണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 305.33 പോയിന്റ് നേടിയാണ്  പാലക്കാട് മെഡൽ പട്ടികയിൽ ഒന്നാമതായി മുന്നേറുന്നത്.14 സ്വർണവും 7 വെള്ളിയും 15 വെങ്കലവുമടക്കം 231.5 പോയിന്റ് നേടി എറണാകുളമാണ് രണ്ടാമത്. 11 സ്വർണവും 16 വെള്ളിയും 5 വെങ്കലവുമടക്കം 228 പോയിന്റുമായി കോഴിക്കോട് 3–ാം സ്ഥാനത്തുണ്ട്. 

Content Highlights: Kerala State Junior Athletics Championships, Palakkad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS