ലോക ജൂനിയർ ബാഡ്മിന്റൻ: ശങ്കർ മുത്തുസ്വാമിക്ക് വെള്ളി

sankar-muthuswamy
ശങ്കർ മുത്തുസ്വാമി
SHARE

സൻറ്റാൻഡർ (സ്പെയിൻ)∙ ലോക ബാഡ്മിന്റൻ ജൂനിയർ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ശങ്കർ മുത്തുസ്വാമിക്ക് വെള്ളിമെഡൽ. ഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ കുവോ കുവാൻ ലിന്നിനോടാണു തമിഴ്നാട്ടിൽനിന്നുള്ള പതിനെട്ടുകാരൻ ശങ്കർ തോൽവി വഴങ്ങിയത്. സ്കോർ ഇങ്ങനെ: 21–14, 22–20. ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ വെള്ളി നേടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ്  ശങ്കർ മുത്തുസ്വാമി. 

English Summary: Sankar Muthusamy wins silver at BWF World Junior Championships

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS