പാരാ ബാഡ്മിന്റൻ: ഭഗത്തിനും മനീഷയ്ക്കും സ്വർണം

manisha-bhagvat
മനീഷ, ഭഗത്
SHARE

ടോക്കിയോ ∙ പാരാ ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിൽ പുരുഷ, വനിതാ സിംഗിൾസിൽ ഇന്ത്യയ്ക്കു സ്വർണം. പുരുഷ വിഭാഗം ഫൈനലിൽ ഇന്ത്യയുടെ പ്രമോദ് ഭഗത് ഇന്ത്യൻ താരം തന്നെയായ നിതേഷ് കുമാറിനെ തോൽപിച്ചു (21–19, 21–19). വനിതകളിൽ മനീഷ രാംദാസ് ജപ്പാന്റെ മമികോ ടൊയോഡയെ 21–15, 21–15ന് മറികടന്നു.

English Summary: Pramod Bhagat, Manisha Ramadass Bag Gold At Para Badminton World Championship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS