ADVERTISEMENT

കണ്ണൂർ∙ രാജ്യാന്തര നിലവാരമുള്ള പരിശീലകരെ ഉപയോഗപ്പെടുത്തി 5,000 കുട്ടികൾക്ക് അത്‍ലറ്റിക്സിൽ പരിശീലനം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ തോട്ടട എസ്എൻ കോളജിൽ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 5 ലക്ഷം കുട്ടികൾക്കു ഫുട്‌ബോൾ പരിശീലനം തുടങ്ങിയിട്ടുണ്ട്. 

കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ് ഇൻഡോർ സ്റ്റേഡിയം ഓഫിസ് ഉദ്ഘാടനം ചെയ്തു. എസ്എൻ ട്രസ്റ്റ് മാനേജർ വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിച്ചു.

English Summary: 5000 children to be trained in athletics: CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com