ADVERTISEMENT

ചെന്നൈ ∙ ദക്ഷിണമേഖല സർവകലാശാലാ വനിതാ ബാസ്കറ്റ്ബോളി‍ൽ കാലിക്കറ്റ് സർവകലാശാലയെ പരാജയപ്പെടുത്തി എംജി സർവകലാശാല‌ വെങ്കലം നേടി. ഫൈനലിൽ മദ്രാസ് സർവകലാശാല 75-46ന് എസ്ആർഎം സർവകലാശാലയെ പരാജയപ്പെടുത്തി. 30ന് ഹരിയാനയിൽ ആരംഭിക്കുന്ന ദേശീയ അന്തർസർവകലാശാലാ ചാംപ്യൻഷിപ്പിന് 4 ടീമുകളും യോഗ്യത നേടി.

English Summary: Women's Basketball: MG, Calicut qualify 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com