ആലപ്പുഴ ∙ സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരത്തിലെ 3 ഇനങ്ങൾ ഇന്നു മുതൽ 5 വരെ ആലപ്പുഴയിൽ നടക്കും. ക്രിക്കറ്റ് മത്സരങ്ങൾ ആൺകുട്ടികളുടേത് എസ്ഡി കോളജ് സ്റ്റേഡിയത്തിലും പെൺകുട്ടികളുടേത് വണ്ടാനം മെഡിക്കൽ കോളജ് ഗ്രൗണ്ടിലും നടക്കും. യോഗ മത്സരം എസ്ഡിവി ശതാബ്ദി ഓഡിറ്റോറിയത്തിലും ടേബിൾ ടെന്നിസ് വൈഎംസിഎ ഹാളിലും നടക്കും. 1700 കുട്ടികൾ പങ്കെടുക്കും.
English Summary: School Games Competitions