ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൻ പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ മലയാളി താരം എച്ച്.എസ്.പ്രണോയിക്ക് അട്ടിമറി ജയം. ആറാം റാങ്കുകാരനായ ചൈനീസ് തായ്‌പേയ് താരം ചെൻ ചൂവിനെ തോൽപിച്ച് പ്രണോയ് രണ്ടാം റൗണ്ടിലെത്തി (16-21, 21-14, 21-13). വനിതാ സിംഗിൾസിൽ, ഡെൻമാർക്കിന്റെ ലിൻ ക്രിസ്റ്റഫേഴ്സനെ തോൽപിച്ച് പി.വി.സിന്ധുവും (21-13, 17-21, 21-18), ഫ്രാൻസിന്റെ ടോമ പോപോവിനെ തോ‍ൽപിച്ച് പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും (21-12, 21-16) രണ്ടാം റൗണ്ടിലെത്തി.

English Summary: Malaysia Masters Sindhu, Prannoy enter 2nd round

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com