ADVERTISEMENT

ബർലിൻ ∙ വനിതാ മാരത്തണിൽ ലോക റെക്കോർഡ് തിരുത്തി ഇത്യോപ്യൻ താരം ടൈജസ്റ്റ് ആസിഫ. ബർലിൻ മാരത്തണിലായിരുന്നു ഇത്യോപ്യൻ താരത്തിന്റെ റെക്കോർഡ് പ്രകടനം. 2 മണിക്കൂർ 11 മിനിറ്റ് 53 സെക്കൻഡിലാണ് ഇരുപത്തിയേഴുകാരിയായ ആസിഫ 42.2 കിലോമീറ്റർ ഓട്ടം ഫിനിഷ് ചെയ്തത്. 2019ൽ കെനിയയുടെ ബ്രിഗിഡ് കോസ്ഗെ സ്ഥാപിച്ച റെക്കോർഡാണ് (2 മണിക്കൂർ 14 മിനിറ്റ് 4 സെക്കൻഡ്)  തിരുത്തിയത്. റെക്കോർഡ് പ്രകടനത്തോടെ അടുത്ത വർഷത്തെ ഒളിംപിക്സ് യോഗ്യതയും ആസിഫ നേടി.

English Summary: Women's marathon: Asifa sets world record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT