ഏഷ്യൻ ഗെയിംസ് സ്വർണ ജേതാക്കൾക്ക് പഞ്ചാബിന്റെ ഒരു കോടി

Mail This Article
×
ചണ്ഡിഗഡ് ∙ ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ പഞ്ചാബ് താരങ്ങൾക്ക് സംസ്ഥാന സർക്കാർ ഒരു കോടി രൂപ വീതം നൽകും. വെള്ളി നേടിയവർക്ക് 75 ലക്ഷവും വെങ്കല ജേതാക്കൾക്ക് 50 ലക്ഷവും വീതം നൽകുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ അറിയിച്ചു. പഞ്ചാബിൽ നിന്നുള്ള 33 താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയത്.
English Summary:
Asian Games gold medal winners will get Rs 1 Cr from Punjab government
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.