ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെയോ അദ്ദേഹത്തിന്റെ അനുയായികളെയോ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന ആവശ്യവുമായി ഗുസ്തി താരങ്ങൾ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ സമീപിച്ചു. ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്ക് എന്നിവരാണു കേന്ദ്രമന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. 21നാണ് ഫെഡറേഷൻ തിരഞ്ഞെടുപ്പ്.

English Summary:

Wrestling Federation election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com