ADVERTISEMENT

ന്യൂഡൽഹി ∙ ഒളിംപിക് യോഗ്യത നിർണയിക്കുന്ന ഏപ്രിൽ വരെ പരമാവധി ടൂർണമെന്റുകളിൽ പങ്കെടുക്കുമെന്നും മത്സരങ്ങൾ കുറയ്ക്കുന്നത് അതിനു ശേഷം ആലോചിക്കുമെന്നും മലയാളി ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ്. ഡൽഹിയിൽ ഇന്നാരംഭിക്കുന്ന ഇന്ത്യ ഓപ്പണിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രണോയ്. 

ഇന്ന് ആദ്യ മത്സരത്തിൽ എച്ച്.എസ്. പ്രണോയ് തായ്പേയിയുടെ ചു ടിൻ ചാനിനെ നേരിടും. കിരൺ ജോർജ് തായ്പേയിയുടെ വാങ് ടിസു വിയെയും ലക്ഷ്യ സെൻ പ്രിയാൻഷു രജാവത്തിനെയും നേരിടും. വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപീചന്ദ് സഖ്യവും പുരുഷ വിഭാഗത്തിൽ എം.ആർ. അർജുൻ–ധ്രുവ് കപില സഖ്യവും ഇന്നു മത്സരിക്കുന്നുണ്ട്.

English Summary:

Target Olympics Qualification: Prannoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com