പി.ആർ. ശ്രീജേഷിനെ തിരുവനന്തപുരത്തു വിളിച്ചു വരുത്തി അപമാനിച്ചു; സർക്കാർ മാപ്പു പറയണമെന്ന് എസ്.നജുമുദീൻ
Mail This Article
×
തിരുവനന്തപുരം∙ ഒളിംപിക്സ് മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിനെ തിരുവനന്തപുരത്തു വിളിച്ചു വരുത്തി അപമാനിച്ച കേരള സർക്കാർ മാപ്പു പറയണമെന്ന് ദേശീയ കായിക വേദി സംസ്ഥാന പ്രസിഡന്റ്് എസ്.നജുമുദീൻ ആവശ്യപ്പെട്ടു. കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള വടം വലി ഈ വിഷയത്തോടെ പുറത്തു വന്നുവെന്ന് നജുമുദീൻ ചൂണ്ടിക്കാട്ടി.
English Summary:
Kerala Government Faces Backlash for "Insulting" Olympic Medalist P.R. Sreejesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.