പാരിസ് പാരാലിംപിക്സ്: രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മെഡിക്കൽ സംഘത്തിൽ മലയാളി ഡോക്ടറും

Mail This Article
×
കോഴിക്കോട്∙ പാരിസിൽ നടക്കുന്ന പാരാലിംപിക്സ് ഗെയിംസിനുള്ള രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) മെഡിക്കൽ സംഘത്തിൽ മലയാളിയും. അഗസ്ത്യമുഴി സെന്റ് ജോസഫ്സ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജനായ ഡോ.സജിത് കുര്യനാണ് മെഡിക്കൽ സംഘത്തിന്റെ ഭാഗമായി പാരിസിലുള്ളത്. കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയാണ് ഡോ. സജിത്.
English Summary:
Orthopedic Surgeon from Kozhikode Joins IOC Medical Team for Paris 2024 Paralympics
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.