ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ഹോക്കി ടീമിൽ പി.ആർ.ശ്രീജേഷിന്റെ പി‍ൻഗാമിയാകാൻ കൃഷൻ പഥക്. ഏഷ്യൻ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ഹോക്കി ടീമിൽ പഥക് ഒന്നാം ഗോൾകീപ്പറാകും. പാരിസ് ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടത്തിനു പിന്നാലെ ശ്രീജേഷ് വിരമിച്ചതോടെയാണ് പ്രധാന ഗോൾകീപ്പറായി ഇരുപത്തിയേഴുകാരൻ പഥകിന് അവസരമൊരുങ്ങിയത്. 

English Summary:

Pathak appointed as main goalkeeper after the retirement of PR Sreejesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com