ADVERTISEMENT

ചങ്ങനാശേരി∙ ദേശീയ സീനിയർ പുരുഷ ഹാൻഡ്ബോളിൽ കേരളം ക്വാർട്ടറിൽ കടന്നു. 30ന് എതിരെ 37 ഗോളുകൾക്ക് ഹിമാചൽപ്രദേശിനെ തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. ശനിയാഴ്ച വൈകിട്ട് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കേരളം ഉത്തർപ്രദേശിനെ നേരിടും.

കേരളത്തിനും ഉത്തർപ്രദേശിനും പുറമേ ആന്ധ്രപ്രദേശ്, സർവീസസ്‌, റെയിൽവേ, പഞ്ചാബ്, ചത്തിസ്ഗഡ്, ചണ്ഡിഗഡ് എന്നീ ടീമുകളും ക്വാർട്ടറിൽ കടന്നു. കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഹരിയാനയെ 23നെതിരെ 27 ഗോളുകൾക്ക് പ്രീക്വാർട്ടറിൽ അട്ടിമറിച്ചാണ് റെയിൽവേ ക്വാർട്ടറിൽ പ്രവേശിച്ചത്.

English Summary:

Kerala Handball Team Storms into National Championship Quarterfinals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com