എച്ച്.എസ്. പ്രണോയിയും മാളവിക ബൻസോദും മുന്നോട്ട്; മലേഷ്യ ഓപ്പൺ ബാഡ്മിന്റൻ പ്രീക്വാർട്ടറിൽ
Mail This Article
×
ക്വാലലംപുർ ∙ എച്ച്.എസ്. പ്രണോയിയും മാളവിക ബൻസോദും മലേഷ്യ ഓപ്പൺ ബാഡ്മിന്റൻ പ്രീക്വാർട്ടറിൽ. കോർട്ടിലെ ചോർച്ച കാരണം ആദ്യദിനം നിർത്തിവച്ച മത്സരം ഇന്നലെ പുനഃരാരംഭിച്ചപ്പോൾ പ്രണോയ് കാനഡയുടെ ബ്രയാൻ യാങ്ങിനെ 21-12, 17-21, 21-15നു തോൽപിച്ചു. മലേഷ്യയുടെ ജോ ജിൻവെയ്ക്കെതിരെയായിരുന്നു മാളവികയുടെ ജയം (21-15, 21-16).
English Summary:
Malaysia Open: Prannoy advances to Malaysia Open pre-quarterfinals. After overcoming a court leak delay, Prannoy and Malvika Bansod secured their spots in the next round of the tournament.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.