ADVERTISEMENT

ഹാംബുർഗ്∙ ജർമനിയിൽ നടക്കുന്ന ഫ്രീസ്റ്റൈൽ ഗ്രാൻഡ് സ്‌ലാം ചെസ് ടൂർണമെന്റിൽ ലോകചാംപ്യൻ ഡി. ഗുകേഷിനു തോൽവി. യുഎസ് ഗ്രാൻഡ്മാസ്റ്റർ ഫാബിയാനോ കരുവാനയോട് തുടർച്ചയായ രണ്ടാം ക്വാർട്ടർ ഫൈനലിലും ഗുകേഷ് തോൽവി വഴങ്ങി. 

English Summary:

World Chess Champion D. Gukesh suffered a second consecutive defeat against Fabiano Caruana in the Freestyle Grand Slam Chess Tournament quarterfinals in Hamburg, Germany. This unexpected loss marks a setback for the young prodigy.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com