ADVERTISEMENT

ഹാംബർഗ് (ജർമനി) ∙ ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻഡ്സ്‌ലാമിൽ ലോക ചാംപ്യൻ ഡി.ഗുകേഷിനു വീണ്ടും തോൽവി. പ്ലേഓഫിൽ ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ അലിറേസ ഫിറൂസ്ജയോടു പരാജയപ്പെട്ട ഗുകേഷ് ടൂർണമെന്റിൽ അവസാന സ്ഥാനത്തായി. ജർമൻ താരം വിൻസന്റ് കീമറാണ് ചാംപ്യൻ. ഫാബിയാനോ കരുവാന, മാഗ്‌‌നസ് കാൾസൻ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 8 ഗ്രാൻഡ് മാസ്റ്റർമാരാണ് ടൂർണമെന്റിൽ മത്സരിച്ചത്.

English Summary:

Freestyle Chess Grand Slam: Gukesh suffers another setback at Freestyle Chess Grand Slam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com