ഗുകേഷിന് ഒരു കോടി സമ്മാനം

Mail This Article
×
ചെന്നൈ ∙ ലോക ചെസ് ചാംപ്യൻ ഡി. ഗുകേഷിന് മാതൃവിദ്യാലയമായ വേലമ്മാൾ നെക്സസ് ഇന്ന് ഒരു കോടി രൂപ സമ്മാനിക്കും. മുഗപ്പെയറിലെ വേലമ്മാൾ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലാണ് ചടങ്ങ് നടക്കുന്നത്. രാജ്യത്തെ 85 ചെസ് ഗ്രാൻഡ്മാസ്റ്റർമാരിൽ 21 പേരും വേലമ്മാൾ സ്കൂളിലെ വിദ്യാർഥികളാണ്.
English Summary:
World Chess Champion D. Gukesh to receive a one crore rupee prize from his alma mater, Velammal Nexus. The ceremony celebrates his remarkable achievement and the school's contribution to his success.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.