ADVERTISEMENT

ചെന്നൈ ∙ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന തീരദേശ സൈക്ലത്തൺ തമിഴ്നാട്ടിലെ തക്കോലം പരിശീലനകേന്ദ്രത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു.  ‘സുരക്ഷിത തീരം, സമൃദ്ധമായ ഇന്ത്യ’ എന്ന മുദ്രാവാക്യവുമായി ഗുജറാത്തിൽ നിന്നും ബംഗാളിൽ നിന്നും ആരംഭിച്ച സൈക്ലത്തൺ 11 സംസ്ഥാനങ്ങളിലൂടെ 6553 കിലോമീറ്റർ സഞ്ചരിച്ച് 31ന് കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദ സ്മാരകത്തിൽ സമാപിക്കും. 14 വനിതകൾ ഉൾപ്പെടെ 125 പേരുടെ സംഘമാണ് പര്യടനത്തിലുള്ളത്. 

English Summary:

Coastal Cyclothon: A 6553 km cycling expedition across India, started by Union Home Minister Amit Shah, aims to promote coastal security and national prosperity. The event, involving 125 cyclists, will conclude in Kanyakumari.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com