ADVERTISEMENT

കൊച്ചി ∙ അത്‌ലറ്റിക്സിൽ കേരളം പിന്നാക്കം പോകാൻ കാരണം പിന്തുണ കുറയുന്നതാണെന്ന് ഒളിംപ്യൻ ടിന്റു ലൂക്ക. മുൻപു സർക്കാരും കായിക വകുപ്പും വലിയ തോതിൽ പിന്തുണച്ചിരുന്നു. ഇപ്പോൾ സ്പോർട്സിനെ കാര്യമായി പരിഗണിക്കുന്നില്ലെന്ന് ടിന്റു ലൂക്ക ചൂണ്ടിക്കാട്ടി.

സ്പോർട്സ് ഹോസ്റ്റലുകൾക്കു വല്ലപ്പോഴും പണം കൊടുത്തതു കൊണ്ടു കാര്യമില്ല. മീറ്റുകൾക്കു പലപ്പോഴും അത്‌ലീറ്റുകൾ സ്വന്തം ചെലവിലാണ് പോകുന്നത്. കേരളം ഈ രീതിയിൽ പിന്നാക്കം പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് കാണാനെത്തിയ ടിന്റു പറഞ്ഞു.

English Summary:

Kerala's Athletic Decline: Lack of support cripples Kerala Athletics, according to Olympian Tintu Luka. She expressed disappointment at the state's decline in athletics, citing insufficient funding and support for athletes as the primary reasons.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com