കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ: ജേക്കബ് ജോസഫ് പ്രസിഡന്റ്, പി.സി. ആന്റണി സെക്രട്ടറി

Mail This Article
×
കോട്ടയം ∙ കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റായി ജേക്കബ് ജോസഫിനെയും സെക്രട്ടറിയായി പി.സി.ആന്റണിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ശിഹാബ് നീറുങ്കൽ (സീനി. വൈ. പ്രസി), പി. ജോയ്മോൻ, ഷാജി ജേക്കബ് പടിപ്പുരയ്ക്കൽ, ഡോ.രാജു ഡേവിസ് പേരപ്പാടൻ, ഡോ. പ്രിൻസ് കെ.മറ്റം (വൈ. പ്രസി), എ.കെ.മാത്യു, റോണി മാത്യു, ജോർജ് സക്കറിയ, ജോസ് സെബാസ്റ്റ്യൻ, ജസീം മാളിയേക്കൽ (അസോഷ്യേറ്റ് സെക്ര), ഡി.ഷാജു (ട്രഷ).
English Summary:
Jacob Joseph elected President and P.C. Antony Secretary of the Kerala Basketball Association. Other office bearers including Shihab Neerungal, P. Joymon and more were also elected.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.