Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ കളരിപ്പയറ്റ് ചാംപ്യൻഷിപ്

Kalari

തിരുവനന്തപുരം ∙ ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെയും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ദേശീയ കളരിപ്പയറ്റ് ചാംപ്യൻഷിപ് ഇന്നും നാളെയും സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.

ഇന്നു രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറോളം പേർ പങ്കെടുക്കും.

Your Rating: