Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിൻസിനാറ്റി ഓപ്പണിൽ വീനസിനെ വീഴ്ത്തി ഓസ്ട്രേലിയയുടെ ആഷ്‌ലി

Ashleigh-Barty ആഷ്‍ലി ബർ‌ട്ടി മൽസരത്തിനിടെ

യുഎസ് ഓപ്പൺ‌ ചാംപ്യൻഷിപ്പിനൊരുങ്ങുന്ന സൂപ്പർതാരം വീനസ് വില്യംസിന് സന്നാഹ മൽസരത്തിൽ അപ്രതീക്ഷിത തോൽവി. സിൻസിനാറ്റി ഓപ്പണിന്റെ രണ്ടാംറൗണ്ടിൽ സീഡ് ചെയ്യപ്പെടാത്ത ഓസ്ട്രേലിയൻ താരം ആഷ്‍ലി ബർ‌ട്ടിയോടാണ് ഒൻപതാം സീഡായ വീനസ് കീഴടങ്ങിയത് (6–3, 2–6, 6–2).

ഈ വർഷത്തെ വിംബിംൾ‍ഡൻ, ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യൻഷിപ്പുകളിലെ റണ്ണർ അപ്പാണ് വീനസ്.