Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേവിസ് കപ്പ്: ഇന്ത്യ പിന്നിൽ

tennis representational image

ക്രാൽ‌ജെവോ (സെർബിയ)∙ സെർബിയയ്ക്കെതിരായ ഡേവിഡ് കപ്പ് ടെന്നിസിൽ ഇന്ത്യ 3–0നു പിന്നിൽ. ഡബിൾസിൽ രോഹൻ ബോപ്പണ്ണ– സാകേത് മൈനേനി സഖ്യം ഡാനിലോ പെട്രോവിക്– നിക്കോള മിലോജവിക് സഖ്യത്തോട് 6–7, 2–6, 6–7ന് ഇന്നലെ കീഴടങ്ങി.