ADVERTISEMENT

മഡ്രിഡ്∙ സെമിയിലെ ഉശിരൻ പോരാട്ടത്തിൽ റാഫേൽ നദാലിനെ 6–4, 2–6, 6–3നു കീഴടക്കിയ ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസ് മഡ്രിഡ് ഓപ്പൺ ടെന്നിസ് ഫൈനലിൽ.

ഇരുപതുകാരൻ സിറ്റ്സിപാസിന്റെ 2 മാച്ച് പോയിന്റുകൾ അതിജീവിച്ച ശേഷമാണു നദാൽ വീണത്. സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചാണ് ഫൈനലിൽ സ്റ്റ്സിപാസിന്റെ എതിരാളി.

ഫൈനലിൽ റുമേനിയയുടെ സിമോന ഹാലെപിനെ 6–4,6–4നു കീഴടക്കിയ നെതർലൻഡ്സ് താരം കികി ബെർട്ടെൻസ് വനിതാ വിഭാഗം കീരീടം നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com