ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ റോജർ ഫെഡറർ ക്വാർട്ടറിൽ. അർജന്റീനയുടെ ലിയനാർഡോ മേയറെയാണ് നാലാം റൗണ്ടിൽ സ്വിസ് താരം തോൽപ്പിച്ചത് (6–2,6–3,6–3). മുപ്പത്തിയേഴുകാരനായ ഫെഡറർ കഴിഞ്ഞ 28 വർഷത്തിനിടെ ഒരു ഗ്രാൻഡ്സ്ലാം ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി.

സ്വിസ് താരം സ്റ്റാൻ വാവ്‌റിങ്കയോ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസോ ആയിരിക്കും ക്വാർട്ടറിൽ എതിരാളി. വനിതകളിൽ ജോഹന്ന കോണ്ട, പെട്ര മാർട്ടിക്, മാർകേറ്റ വോൻഡ്രസോവ എന്നിവരും ക്വാർട്ടറിലെത്തി. 

English Summary: Switzerland Player Roger Federer enters French Open Tennis Quarter Final at the age of 37, sets record.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com