ADVERTISEMENT
ഷെൻഷെൻ (ചൈന) ∙ ഓസ്ട്രേലിയൻ താരം ആഷ്‌ലി ബാർട്ടിക്ക് ഡബ്ല്യുടിഎ ഫൈനൽസ് ടെന്നിസ് കിരീടം. ഫൈനലിൽ യുക്രെയ്ൻ താരം യെലിന സ്വിറ്റോലിനയെയാണ് ബാർട്ടി തോൽപിച്ചത് (6–4,6–3). 4.42 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 31 കോടി രൂപ) സ്വന്തമാക്കിയ ബാർട്ടി പുരുഷ–വനിതാ ടെന്നിസിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സമ്മാനത്തുകയും സ്വന്തം പേരിൽ കുറിച്ചു. നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായ ബാർട്ടി ഇതോടെ ലോക ഒന്നാം നമ്പർ റാങ്ക് അരക്കിട്ടുറപ്പിക്കുകയും ചെയ്തു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com