ADVERTISEMENT

മഡ്രിഡ് ∙ പാരിസ് മാസ്റ്റേഴ്സ് ടൂർണമെന്റിനിടെ പരുക്കേറ്റെങ്കിലും വർഷാന്ത്യ എടിപി ഫൈനൽസ് ചാംപ്യൻഷിപ്പിൽ താൻ മത്സരിക്കുമെന്ന് സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ.

കഴിഞ്ഞ വാരം ഡെനിസ് ഷപ്പോലോവുമായുള്ള സെമിഫൈനൽ മത്സരത്തിനിടെയാണ് നദാൽ വയറിനു പരുക്കേറ്റ് പിന്മ‍ാറിയത്. എന്നാൽ പരിശോധനയിൽ പരുക്ക് സാരമുള്ളതല്ലെന്നു തെളിഞ്ഞതായി നദാൽ പറഞ്ഞു. ഈ മാസം 10 മുതൽ 17 വരെ ലണ്ടനിലാണ് എടിപി ഫൈനൽസ് ചാംപ്യൻഷിപ്പ്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com