ADVERTISEMENT

സിഡ്നി ∙ ആവേശകരമായ പോരാട്ടത്തിൽ ബ്രിട്ടനെ 2–1നു കീഴടക്കി ആതിഥേയരായ ഓസ്ട്രേലിയ എടിപി കപ്പ് ടെന്നിസിന്റെ സെമിയിൽ കടന്നു.

ആദ്യ സിംഗിൾസിൽ നിക് കിർഗിയോസ് 6–2, 6–2നു കാം നോ

റിയെ തോൽപിച്ചതോടെ ഓസ്ട്രേലിയ 1–0നു മുന്നിലെത്തി. എന്നാൽ, 2–ാം സിംഗിൾസിൽ ബ്രിട്ടന്റെ ഡാൻ ഇവാൻസ് ആതിഥേയരുടെ അലക്സ് ഡിമിനോറിനെ മറികടന്നതോടെ (7–6 (7–4), 4–6, 7–6 (7–2) ഇരുടീമുകളും ഒപ്പത്തിനൊപ്പം.

നിർണായകമായ ഡബിൾസിൽ ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും തിരിച്ചടിച്ച കിർഗിയോസ് – ഡിമിനോർ സഖ്യം ജയ്മി മറി–ജോ സാലിസ്‍ബറി കൂട്ടുകെട്ടിനെ മറികടന്നതോടെ) ഓസ്ട്രേലിയ സെമിയിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com