ബൊപ്പണ്ണ – കൂളോഫ് സഖ്യത്തിന് ഡബിൾസ് കിരീടം
Mail This Article
×
ദോഹ ∙ ഖത്തർ ഓപ്പൺ ടെന്നിസിൽ ഡബിൾസ് കിരീടം ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ– നെതർലൻഡ്സിന്റെ വെസ്ലി കൂളോഫ് സഖ്യം നേടി. ലൂക്ക് ബാംബ്രിജ്– സാന്തിയാഗോ ഗോൺസാലെസ് സഖ്യത്തെ തോൽപിച്ചു (3-6, 6-2, 10-6). ടൂർണമെന്റിലെ മൂന്നാം സീഡായ ഇന്ത്യ – ഡച്ച് സഖ്യം നേരത്തെ രണ്ടാം സീഡ് ഹെൻറി കോൺടിനെൻ – ഫ്രാങ്കോ സ്കുഗോർ സഖ്യത്തെ തോൽപിച്ചിരുന്നു (7-5, 6-2).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.