ADVERTISEMENT

∙ 2017 ഒക്ടോബർ : ചൈന ഓപ്പണിൽ വനിതാ ഡബിൾസിൽ സെമിയിൽ പുറത്തായി.

∙ കാൽമുട്ടിനു പരുക്കേറ്റ് 2018ലെ ഓസ്ട്രേലിയൻ ഓപ്പൺ നഷ്ടമായി.

∙ 2018 ഏപ്രിൽ 23: താൻ അമ്മയാകാൻ പോകുന്നുവെന്ന് ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചു

∙ 2018 ഓഗസ്റ്റ് 6: ടെന്നിസിലേക്കു തിരിച്ചെത്തുമെന്നു സൂചന നൽകി. രണ്ടു ദിവസത്തിനു ശേഷം നിറവയറുമായി ടെന്നിസ് കളിക്കുന്ന വിഡിയോ പങ്കുവച്ചു.

sania-kid
ടെന്നിസ് പരിശീലനത്തിനിടെ കുഞ്ഞിനൊപ്പം സാനിയ.

∙ 2018 ഒക്ടോബർ 30: സാനിയ ആൺകുഞ്ഞിനു ജന്മം നൽകിയ വിവരം ഭർത്താവ് ശുഐബ് മാലിക് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇസ്ഹാൻ മിർസ മാലിക് എന്നു കുട്ടിക്കു പേരിട്ടു.

‌∙ 2019 ഫെബ്രുവരി: യുഎസ് ഓപ്പണിനു മുൻപ് കോർട്ടിലേക്കു തിരിച്ചെത്തുകയാണ് ലക്ഷ്യമെന്നു സാനിയ പറഞ്ഞു

∙ 2019 മാർച്ച്: ടെന്നിസ് പരിശീലനം പുനരാരംഭിച്ചു

sania-practice
ഗർഭിണിയായിരിക്കെ വീട്ടിലെ ടെന്നിസ് കോർട്ടിൽ പരിശീലിക്കുന്ന വിഡിയോയിൽനിന്ന്

∙ 2019 സെപ്റ്റംബർ: ഫിറ്റ്നസ് വീണ്ടെടുക്കാൻ നടത്തിയ കഠിന വ്യായാമങ്ങൾ. ചിത്രങ്ങൾ സാനിയ ഓരോ ദിവസവും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. 4 മാസം കൊണ്ട് കുറച്ചത് 23 കിലോഗ്രാം ഭാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com