ADVERTISEMENT

ലണ്ടൻ∙ ലോകമാകെ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ വിംബിൾഡൻ ടെന്നീസ് ചാംപ്യൻഷിപ്പ് റദ്ദാക്കി. പൊതുജനാരോഗ്യം സംബന്ധിച്ച ആശങ്കകളുള്ളതിനാലാണ് ചാംപ്യൻഷിപ്പ് റദ്ദാക്കുന്നതെന്ന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ സംഘാടകർ അറിയിച്ചു.

ഈ വർഷം മേയിൽ നടക്കേണ്ടിയിരുന്ന ഫ്രഞ്ച് ഓപൺ ടെന്നീസ് സെപ്റ്റംബറിലേക്കു മാറ്റിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് വിംബിൾഡൻ റദ്ദാക്കുന്നത്.

English Summary: Wimbledon 2020 cancelled due to coronavirus pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com