ADVERTISEMENT
സാഗ്‌രെബ് ∙ നിയന്ത്രണങ്ങൾ പാലിക്കാതെ പ്രദർശന ടൂർണമെന്റ് സംഘടിപ്പിച്ചു കോവിഡ് പിടിപെട്ട ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനു പിന്നാലെ അദ്ദേഹത്തിന്റെ പരിശീലകനും വിമ്പിൾഡൻ മുൻ ജേതാവുമായ ക്രൊയേഷ്യയുടെ ഗൊരാൻ ഇവാനിസെവിച്ചിനും കോവിഡ് സ്ഥിരീകരിച്ചു. ജോക്കോയ്ക്കു പുറമേ ഗ്രിഗർ ദിമിത്രോവ് ഉൾപ്പെടെയുള്ള 3 താരങ്ങൾക്കും കോവിഡ് പിടിപെട്ടിരുന്നു.
 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com