ADVERTISEMENT

പാരിസ് ∙ യുഎസ് ഓപ്പൺ വനിതാ ചാംപ്യൻ നവോമി ഒസാക 27ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽനിന്നു പിന്മാറി. തുടയിലെ പരുക്കിനെത്തുടർന്നാണു പിന്മാറ്റമെന്ന് ലോക 3–ാം നമ്പരായ ജാപ്പനീസ് താരം അറിയിച്ചു. യുഎസ് ഓപ്പണിൽ വേദനസംഹാരികൾ ഉപയോഗിച്ചാണ് ഒസാക മത്സരിച്ചത്. 

English Summary: Naomi Osaka withdraws from French Open tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com