ADVERTISEMENT

പാരിസ് ∙ യുഎസ് ഓപ്പൺ ചാംപ്യൻ ഓസ്ട്രിയയുടെ ഡൊമിനിക് തീം ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ 2–ാം റൗണ്ടിലെത്തി. ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ 6–4, 6–3, 6–3നാണു തീം മറികടന്നത്. യുഎസ് ഓപ്പൺ റണ്ണറപ് ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഡെന്നിസ് നൊവാക്കിനെയും തോൽപിച്ചു (7–5, 6–2, 6–4). ബ്രിട്ടന്റെ ആൻഡി മറെയെ തോൽപിച്ചു സ്റ്റാൻ വാവ്റിങ്കയും 2–ാം റൗണ്ടിൽ കടന്നു (6–1, 6–3, 6–2). വനിതകളിൽ ബ്രിട്ടന്റെ യൊഹാന കോണ്ടയെ യുഎസ് കൗമാരതാരം കൊക്കോ ഗോഫ് അട്ടിമറിച്ചു. 

English Summary: French open tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com