നദാൽ മുന്നോട്ട്; സെറീന പിൻമാറി
Mail This Article
×
പാരിസ് ∙ 13–ാം കിരീടം നേടി റെക്കോർഡിനു ശ്രമിക്കുന്ന സ്പെയിനിന്റെ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ 3–ാം റൗണ്ടിലെത്തി. യുഎസിന്റെ മക്കെൻസി മക്ഡൊണാൾഡിനെ 6–1, 6–0, 6–3നു തോൽപിച്ചു. കണങ്കാലിനേറ്റ പരുക്കുമൂലം യുഎസിന്റെ സെറീന വില്യംസ് ടൂർണമെന്റിൽനിന്നു പിൻമാറി. 2–ാം റൗണ്ടിലെ മത്സരത്തിനു തൊട്ടുമുൻപാണു സെറീനയുടെ പിൻമാറ്റം.
English summary: French open
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.