ഹാലെപ്പിന് കോവിഡ്
Mail This Article
×
ബുക്കാറസ്റ്റ് ∙ ലോക 2–ാം നമ്പർ വനിതാ ടെന്നിസ് താരം സിമോണ ഹാലെപ്പിനു കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങൾ മാത്രമുള്ളതിനാൽ വീട്ടിൽ കഴിയുകയാണെന്ന് ഇരുപത്തൊൻപതുകാരി താരം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.