ADVERTISEMENT

ലണ്ടൻ ∙ ഇന്നു തുടങ്ങുന്ന എടിപി ഫൈനൽസ് ടെന്നിസിൽ റെക്കോർഡ് കിരീടം ലക്ഷ്യമിട്ട് ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച്. ഇവിടെ ജേതാവായാൽ 6 കിരീടങ്ങളെന്ന റോജർ ഫെഡററുടെ റെക്കോർഡിനൊപ്പം ജോക്കോയ്ക്കെത്താം. യുവതാരങ്ങൾക്കൊപ്പം സ്പെയിനിന്റെ റാഫേൽ നദാലും ജോക്കോയ്ക്കു വെല്ലുവിളിയായുണ്ട്. വ്യത്യസ്ത ഗ്രൂപ്പിലാണ് ഇരുവരും. 

English Summary: ATP finals tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com