നദാലിനെ വീഴ്ത്തി തീം
Mail This Article
×
ലണ്ടൻ ∙ നിലവിലെ ജേതാവായ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിന് എടിപി ഫൈനൽസ് ടെന്നിസിൽ ജയം. റഷ്യയുടെ ആന്ദ്രെ റുബ്ലോവിനെ 6-1, 4-6, 7-6നു തോൽപിച്ചു. കഴിഞ്ഞ ദിവസം സ്പെയിന്റെ റാഫേൽ നദാലിനെ തോൽപിച്ച ഓസ്ട്രിയയുടെ ഡൊമിനിക് തീം സെമിയിൽ കടന്നു.
English Summary: Dominic Thiem defeats Rafael Nadal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.