ADVERTISEMENT

ഓർലാൻഡോ ∙ തുടർച്ചയായി രണ്ടാമത്തെ ടെന്നിസ് ടൂർണമെന്റിലും ഇന്ത്യൻ ഒന്നാം നമ്പർ പുരുഷ താരം പ്രജ്നേഷ് ഗുണേശ്വരനു ഫൈനൽ തോൽവി. ഓർലാൻഡോ ഓപ്പൺ ടെന്നിസ് ഫൈനലിൽ പ്രജ്നേഷ് യുഎസ് താരം ബ്രാൻഡൻ നകാഷിമയോടു തോറ്റു. സ്കോർ: 3-6 4-6. കഴിഞ്ഞയാഴ്ച കാരി ചാലഞ്ചർ ടെന്നിസിലും പ്രജ്നേഷ് ഫൈനലിൽ തോൽവി സമ്മതിച്ചിരുന്നു. അതേസമയം, ഓർലാൻഡോയിലെ പ്രകടനത്തോടെ ലോകറാങ്കിങ് മെച്ചപ്പെടുത്താൻ പ്രജ്നേഷിനു കഴിഞ്ഞു. 137–ാം റാങ്കിൽനിന്ന് പ്രജ്നേഷ് 128ൽ എത്തി.

English Summary: Prajnesh loses in final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com