ADVERTISEMENT

മെൽബൺ ∙ ഇന്ത്യൻ വംശജനായ യുഎസ് താരം രാജീവ് റാമിന് ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ് കിരീടം. ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവയുമായി ചേർന്നാണു രാജീവ് കിരീടമുയർത്തിയത്.

ബെംഗളൂരുവിൽനിന്നു യുഎസിലേക്കു കുടിയേറിയ ദമ്പതികളുടെ മകനാണു രാജീവ്. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസിൽ ജേതാവായ രാജീവ് ഇത്തവണയും കിരീടം നിലനിർത്താ‍ൻ രംഗത്തുണ്ട്. ഇന്നു നടക്കുന്ന ഫൈനലിൽ രാജീവും പങ്കാളി ബ്രിട്ടന്റെ ജോ സാലിസ്‌ബറിയും ക്രൊയേഷ്യയുടെ ഇവാൻ ഡോഡിജ് – സ്‌ലൊവാക്യയുടെ ഫിലിപ് പൊളാസെക് സഖ്യത്തെ നേരിടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com