ലണ്ടൻ ∙ പുരുഷ ടെന്നിസിൽ ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിൽ തുടർന്ന താരത്തിനുള്ള റെക്കോർഡ് സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഇന്നു സ്വന്തമാക്കും. 310 ആഴ്ച ഒന്നാം റാങ്കിൽ തുടർന്ന സ്വിസ് താരം റോജർ ഫെഡററെയാണു ജോക്കോ മറികടക്കുക. മുപ്പത്തിമൂന്നുകാരനായ ജോക്കോ ഇന്ന് ഒന്നാം റാങ്കിൽ 311 ആഴ്ച പൂർത്തിയാക്കും.
Content Highlights: Djokovic continues as number one