ADVERTISEMENT

ദോഹ ∙ 14 മാസത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ആദ്യ ടൂർണമെന്റിൽ  ടെന്നിസ് താരം റോജർ ഫെഡറർക്കു ക്വാർട്ടറിൽ തോൽവി. ദോഹ ഓപ്പൺ ക്വാർട്ടറിൽ ജോർജിയയുടെ നിക്കൊളാസ് ബസിലാഷ്‍വിലിയാണു തോൽപിച്ചത് (3–6, 6–1, 7–5). പരിശീലനത്തിൽ ശ്രദ്ധിക്കാൻ ദുബായ് ഓപ്പണിൽനിന്നു പിൻമാറിയതായി ഫെഡറർ അറിയിച്ചു.

Content Highlight: Roger Federer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com