ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ‌ അലക്സാണ്ടർ സ്വരേവ് പ്രീക്വാർട്ടറിൽ‌. ആറാം സീഡായ സ്വരേവ്, ലാസ്‍ലോ ഡിയേറെയെയാണു തോൽപിച്ചത് (6-2 7-5 6-2).  വനിതകളിൽ യുഎസ് താരം സെറീന വില്യംസ് 6–4, 6–4നു നാട്ടുകാരി ഡാനിയേലേ കോളിൻസിനെ തോൽപിച്ച് പ്രീക്വാർട്ടറിൽ കടന്നു. വിക്ടോറിയ അസറങ്ക 6–2, 6–2ന്  മാഡിസൻ കീയ്സിനെ തോൽപിച്ചും പ്രീക്വാർട്ടറിലെത്തി. മൂന്നാം സീഡ് അരിന സബലങ്ക പുറത്തായി. റഷ്യൻ താരം അനസ്താസിയ പൗളിചെങ്കോവയാണ് സബലങ്കയെ അട്ടിമറിച്ചത് (6-4 2-6 6-0).

English Summary: French Open 2021: Serena Williams reaches fourth round as draw opens up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com